You Searched For "പത്രിക സമര്‍പ്പണം"

പത്രിക പൂരിപ്പിച്ചതിലെ തെറ്റടക്കം പിഴവുകളുടെ നൂലാമാലകള്‍; സൂക്ഷ്മപരിശോധനയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി; പ്രമുഖരടക്കം നിരവധി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി; എറണാകുളത്ത് കടമക്കുടിയില്‍ എല്‍സി ജോര്‍ജിനും കല്‍പ്പറ്റയില്‍ ടി വി രവീന്ദ്രന്റെയും പത്രിക തള്ളി; കണ്ണൂരില്‍ എല്‍ഡിഎഫിന് വോട്ടെടുപ്പിന് മുന്‍പേ ഒമ്പത് സീറ്റുകളില്‍ വിജയം; ഭീഷണിയും തട്ടിക്കൊണ്ടുപോകലും അടക്കം ആരോപണങ്ങള്‍
വയനാടിന്റെ പ്രിയങ്കരിയാകാന്‍ കുടുംബസമേതം പ്രിയങ്കയെത്തി; കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും; റോഡ് ഷോയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാളെയെത്തും; ഖര്‍ഗെയും കേരളത്തിലേക്ക്